Surprise Me!

അർജന്റീനയുടെ ജയം ആഘോഷിച്ച് മലപ്പുറത്തെ ആരാധകർ | Oneindia Malayalam

2018-06-27 37 Dailymotion

Argentina fans celebration in Malappuram <br />അങ്ങ് ദൂരെ റഷ്യയില്‍ ഫിഫ ലോകകപ്പ് അനുദിനം കൊഴുപ്പേകുമ്പോള്‍ മലപ്പുറം ഫുട്‌ബോള്‍ വസന്തത്തിന്റെ ആനന്ദ ലഹരിയിലാണ്. ബോര്‍ഡുകളും ഫ്‌ളെക്‌സുകളും വലിയ ബിഗ് സ്‌ക്രീനുകളും ട്രോളുകളും ഒക്കെയായി ഫുട്‌ബോള്‍ വസന്തത്തെ ശരിക്കും ആഘോഷിക്കുകയാണ് മലപ്പുറത്തെ ഫുട്‌ബോള്‍ പ്രേമികള്‍. <br />#ARG #WorldCup

Buy Now on CodeCanyon